IPL 2018:Match Prediction രണ്ടും കൽപ്പിച്ച് പഞ്ചാബ് , മത്‌സരം തീ പാറും | Oneindia Malayalam
2018-04-21
47
തങ്ങളുടെ ആരാധകരുടെ മുൻപിൽ ഗെയിലിനെ തളച്ച് വിജയം ആവർത്തിക്കുക എന്നതാണ് കൊൽക്കത്തയുടെ ലക്ഷ്യം, എങ്ങനെയും വിജയം തുടരുക എന്നുള്ളതാണ് പഞ്ചാബിന്റെ ലക്ഷ്യം . മത്സരം തീപാറും എന്നുറപ്പ്.